IPL 2020 : Sachin Tendulkar Heaps Praise On Sanju Samson | Oneindia Malayala

2020-09-23 169

Sachin Tendulkar Heaps Praise On Sanju Samson
മലയാളി താരം സഞ്ജു സാംസണെ പുകഴ്ത്തി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ നടത്തിയ തകര്‍പ്പന്‍ പ്രകടനത്തിനു ശേഷമാണ് സച്ചിന്‍ തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ താരത്തെ പ്രശംസിച്ച് രംഗത്തെത്തിയത്.